ഭക്ഷണത്തിനു മണത്തിനും രുചിക്കുമായി ഉപയോഗിച്ചുവരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. സാധാരണയായി ഇത് അച്ചാറുണ്ടാക്കുമ്പോഴും സാംബാർ ഉണ്ടാകുമ്പോഴും അസാമാന്യമായ മണത്തിനും രുചിക്കുമായാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. ഇതിന്റെ ചവർപ്പും രൂക്ഷഗന്ധവും കൂടുതലായതുകൊണ്ടു ഇതിനെ പഴമക്കാർ ചെകുത്താന്റെ കഷ്ടം എന്നും പറയാറുണ്ട്.vഫെറുള്ള സ്‌പൈസ് എന്ന ചെടിയുടെ വെരില്നിന്നും വരുന്ന കറ ഉണ്ടാക്കിയാണ് നമ്മൾ ഇന്ന് കറികൾക്കായി ഉപയോഗിക്കുന്ന കായം നിർമ്മിക്കുന്നത്. മാത്രമല്ല തണ്ടും വേരും ചേരുന്ന ഭാഗത്തുനിന്നും വെള്ളനിറത്തിലുള്ള കറ ഉണക്കിയും ഇത് ഉണ്ടാക്കാറുണ്ട്. ഇത് ഭക്ഷണത്തിനു പുറമെ പല ആവശ്യങ്ങൾക്കും ഇത് വളരെ ഉപകാര പ്രധമാണ്. കഠിനമായ വയറുവേദന മാറാനും വയറിലെ ഗ്യാസ് പ്രോബ്ലം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കായം വളരെ നല്ലൊരു ഔഷധമാണ് എന്നുതന്നെ പറയാം. എന്നാൽ ഇത് നിങ്ങൾ ഈ വിഡിയോയിൽ കാണും വിധം വെള്ളത്തിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. അത് ഏതെല്ലാമാണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
Kayam is a spicy spice used for food, smell and taste. It is usually used for exceptional smell and taste when pickling or sambar is made. It is also called the devil’s misery because it is so spice and smell that we make the fruit that we use for curries today. It also makes white stains dry from the stem and root synthesis. It is very useful for many purposes besides food. It is a very good medicine to relieve severe abdominal pain and to treat problems like gas problems in the stomach. But if you drink it in water as you would see in this powder, you will get many health benefits. Watch this video to see what it is.