ആരുടേയും സഹായമില്ലാതെ അഴുക്ക് അടിഞ്ഞ വാട്ടർ ടാങ്ക് ഈസിയായി ക്ലീൻ ചെയ്യാം…..! നമ്മുടെ വീടുകളിൽ നിത്യോപയോഗത്തിനു ആയി ഉപയോഗിക്കുന്ന വെള്ളം ഒക്കെ നമ്മൾ സ്റ്റോർ ചെയ്തു വയ്ക്കുന്നത് പലപ്പോഴും പല വാട്ടർ ടാങ്കുകളിൽ ഒക്കെ ആണ്. അത് കൊണ്ട് തന്നെ ഇത്തരതിൽ ഉള്ള വാട്ടർ ടാങ്കുകൾ വൃത്തി ഹീനം ആയി കിടന്നാൽ അത് വൃത്തിയാക്കുക എന്നത് വളരെ അധികം ശ്രമകരം ആയ ഒരു കാര്യം തന്നെ ആണ്. വാട്ടർ ടാങ്ക് ക്ലീൻ ആക്കുന്നതിനു കൂടുതൽ ആയും ഒരാളെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കുന്ന ഒരു കാര്യം അല്ല.
നമ്മുടെ വീടുകളിൽ ഉള്ള ടാങ്ക് വൃത്തിയിക്കിയില്ല എന്ന് ഉണ്ടെകിൽ ചിലപ്പോൾ അതിലെ വെള്ളം ഉപയോഗിക്കുന്ന നമുക്ക് പല തരത്തിൽ ഉള്ള അസുഖങ്ങളും ഒക്കെ ഉണ്ടാകുന്നതിനു കാരണം ആകുന്നുണ്ട്. അതുകൊണ്ട് തന്നെ പണ്ടൊക്കെ നമ്മൾ രണ്ടു ആളുകളെ വച്ച് കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന ടാങ്ക് വൃത്തിയാക്കുന്ന ജോലി ഇനി ഒരാൾക്ക് മാത്രം ചെയ്യാം. അത് എങ്ങിനെ ആണ് എന്നും എങ്ങിനെ വളരെ പ്രയാസകരം ആയ ടാങ്ക് വൃത്തിയാക്കൽ ജോലി ഇനി വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം എന്നതും ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.