വാഹനം ഓടിക്കുക എന്നത് ഒരുപാട് ഉത്തരവാദത്വം ഉള്ള ജോലിയാണ്. ചരക്ക് വാഹനം ആയാലും, പാസഞ്ചർ വാഹനം ആയാലും. ചെറിയാൻ തെറ്റ് സംഭവിച്ചാൽ ഉണ്ടാകുന്നത് വലിയ അപകടമാണ്. നിരവധിപേരുടെ ജീവൻ തന്നെ നഷ്ടപെട്ടകം. ഓരോ ദിവസവും വാർത്തകളിലൂടെ നമ്മൾ കേൾക്കുന്നത് നിരവധി വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകളാണ്.
ഇവിടെ ഇതാ ഈ അടുത്തിന്ടെ വയനാട് സുൽത്താൻ ബത്തേരി ഉണ്ടായ വാഹന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഓട്ടോ ഡ്രൈവറുടെ ജീവൻ നഷ്ടമാകാൻ കാരണമായ അപകടം. പെട്ടെന്ന് പുറകിൽ നിന്നും എത്തിയ ലോറി വന്ന ഇടിക്കുകയായിരുന്നു. പിനീട് സംഭവിച്ചത് കണ്ടോ.. ! വീഡിയോ
English Summary:- Driving a car is a very responsible job. Whether it is a goods vehicle or a passenger vehicle. If Cherian makes a mistake, it is a big risk. Many people have lost their lives. What we hear through the news every day is the news about a number of vehicle accidents.
Here are the visuals of the recent vehicle accident at Sulthan Bathery in Wayanad that is going viral on social media. An accident that led to the loss of an auto driver’s life. Suddenly, the lorry came from behind and hit it. Do you see what happened? !