നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ കാര്യം ഇതാണ് ടോൺസിൽസ്റ്റോൺ

മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോൺസിലകുൾ. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോൺസിലുകളാണ്. ആയുർവേദം ‘താലുഗ്രന്ഥി’ എന്നാണ് ടോൺസിലുകളെ പറയുക. തൊണ്ടയിൽ നാവിൻെറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിൻെറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികൾക്ക്.ഇത് പലതരത്തിൽ നിന്നുള്ള ഇന്ഫെക്ഷനുകളിൽ നിന്നും പൊരുതി നിർത്തുന്ന ഒന്നാണ് ,

 

എന്നാൽ അവയ്ക്കു ഉള്ളിൽ ഭക്ഷണ അവശിഷ്ടങ്ങൾ അതിൽ വന്നു ഇരിക്കുന്നു , ബാക്ടീരിയയും ഫാൻഗാസും ഉണ്ടാവുന്നു , ഇതിനിടെ പ്രധാന കാരണം വായ കഴുകാതെ കാരണം ആണ് , ചിലർക്ക് ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ട് , എന്നാൽ ഇവ പൂർണമായി മാറ്റി എടുക്കാൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം എന്നിങ്ങനെ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് അവ ഏതാണ് എന്നു അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *