ഒറ്റ ദിവസം കൊണ്ട് നമ്മളുടെ വയറിനു നല്ലൊരു മാറ്റം കിട്ടും

ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറക്കാൻ നോക്കിയവർ ആയിരിക്കും , ശരീര ഭാരം കുറക്കാൻ പുതുവത്സരം വരവാറായി, പുതിയ തീരുമാനങ്ങളും എടുക്കേണ്ട സമയമായി. പുതുവത്സരത്തിൽ പലരുടെയും പ്രധാന തീരുമാനങ്ങളിൽ ഒന്നായിരിക്കും ശരീര ഭാരം കുറയ്ക്കുക. ഇതിനായി ശ്രമിക്കുന്നവർക്ക് ഫലപ്രദമായ 5 വഴികൾ നിർദേശിക്കുകയാണ് ഡോ.രോഹിണി പാട്ടീൽ. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ആരോഗ്യകരവുമായ വഴികളാണ് അവർ പങ്കുവച്ചിരിക്കുന്നത്.

 

ശരീരത്തിന് വെള്ളം ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതിന് അതിശയകരമായ ഗുണങ്ങളുണ്ട്, അതിലൊന്നാണ് ശരീരഭാരം കുറയ്ക്കുന്നത്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ആവശ്യമാണ്, പ്രത്യേകിച്ച് വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ. ഇവ പുറന്തള്ളിയില്ലെങ്കിൽ ദഹന പ്രശ്നങ്ങൾ, ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി കംപ്രസ് ചെയ്ത വെള്ളം കുടിക്കുന്നതും നല്ലതു തന്നെ ആണ് , ഒറ്റ ദിവസം കൊണ്ട് തന്നെ നല്ല ഒരു റിസൾട്ട് താനെ നമ്മൾക്ക് ഉണ്ടാക്കി എടുക്കാം ,

Leave a Reply

Your email address will not be published. Required fields are marked *