ലോകത്തിലെ ഏറ്റവും വിചിത്രമായ മോട്ടോർസൈക്കിളുകൾ….! നമ്മൾ ഒരുപാട് തരത്തിൽ ഉള്ള മോട്ടോർസൈക്കിളുകൾ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ വളരെ അധികം കൗതുകം തോന്നിക്കുന്ന തരത്തിലുള്ള മോട്ടോർസൈക്കിളുകൾ ഇത് അത്യമായിട്ട് ആയിരിക്കും കാണുന്നത്. നമ്മുടെ കേരളത്തിൽ അല്ലാതെ പുറം നാടുകളിൽ ഒക്കെ മോഡിഫിക്കേഷൻ എന്നത് ഒരു കുട്ടകമായ സംഭവം അല്ല. അത് കൊണ്ട് തന്നെ സ്വന്തമായി വാങ്ങിയ വാഹനം നമ്മുടെ ഇഷ്ടത്തിന് ആവശ്യമായ രീതിയിൽ തന്നെ രൂപമാറ്റം വരുത്തിയെടുക്കാം എന്നത് വളരെ വലിയ ഒരു പ്രിത്യേകത തന്നെ ആണ്. ഒരു വ്യക്തിയുടെ കര വിരുതുകൾ എല്ലാം ആ വാഹനത്തിൽ നമുക്ക് കാണുവാൻ ആയി സാധിക്കും.
അത്രയത്തിൽ മോഡിഫിക്കേഷൻ ചെയ്തവണ്ടികൾ ഒക്കെ ഇതിനു വിലക്കില്ലാത്ത സ്ഥലങ്ങളിൽ പോയി കഴിഞ്ഞാൽ നമുക്ക് നിരവധി ആയി കാണുവാൻ സാധിക്കും എന്ന് തന്നെ പറയാം.. ഇവിടെ അത്തരത്തിൽ നമ്മൾ വിചാരിക്കുന്നതിനും ഒക്കെ മുകളിൽ വാഹങ്ങൾ വിവിധ തരത്തിൽ മോഡിഫൈ ചെയ്ത ഒരു കാഴ്ച കാണാൻ സാധിക്കും. അതൊക്കെ കണ്ടു കഴിഞ്ഞാൽ ഈ വാഹനം എങ്ങിനെ ആണ് ഓടിച്ചു കൊണ്ട് പോകുവാൻ സാധിക്കുക എന്ന് പോലും നമുക്ക് തോന്നിപോകും. അത്രയും കൗതുകരമായ കാഴ്ചയ്ക്കായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.