മൂന്നു പാമ്പുകളെ ഒരുമിച്ചു തുറന്നു വിടുന്നതിനിടെ സംഭവിച്ചത്….! പല ഭാഗങ്ങളിൽ നിന്നും ആയി പിടിച്ച അതും പല തരത്തിൽ ഉള്ള മൂന്നു ഉഗ്രൻ വിഷമുള്ള നമ്മൾ ഇതേ വരെ കാണാത്ത തരത്തിൽ ഉള്ള പാമ്പുകളെ പിടികൂടി അതിനെ ഒരു കട്ടിൽ കൊണ്ട് പോയി തുറന്നു വിടുന്നതിനിടെ ഒരു പിഴവ് സംഭവിച്ചതും മൂലം പറ്റിയ അപകടം കണ്ടോ.. പൊതുവെ ഞാൻ ഉൾപ്പടെ ഉള്ള മിക്ക്യ ആളുകളുടെയും ഒരു സംശയം ആണ് പാമ്പു പിടുത്തക്കാർ ഓരോ വീട്ടിൽ നിന്നും അതുപോലെ തന്നെ ഓരോ ഇടങ്ങയിൽ നിന്നും ഒക്കെ ആയി പിടി കൂടുന്ന പാമ്പുകളെ ഒക്കെ സഞ്ചിയിലും ഡപ്പയിലും ഒക്കെ ആയി കൊണ്ട് പോയി എന്താണ് ചെയ്യുന്നത് എന്ന്.
എന്നാൽ അവർ ഇത്തരത്തിൽ ഉള്ള പാമ്പുകളെ ഒക്കെ പിടികൂടി കൊണ്ടുവന്ന പാമ്പുകളെ ഒരു ഒഴിഞ്ഞ കാടുള്ള പ്രദേശത്തു കൊണ്ട് പോയി തുറന്നു വിടുക ആണ് ചെയ്യാറുള്ളത്. എന്നാൽ അതിനെ തുറന്നു വിടുന്ന സമയത് വളരെ അതികം ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അത് തിരിഞ്ഞു കടിക്കാനും സാധ്യത കൂടുതൽ ആണ്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇവിടെ നടന്നിരിക്കുനന്ത്. അതും തുറന്നു വിടുന്നതിന്റെ ഇടയിൽ ഒരു പാമ്പ് കൈയിൽ കയറി കടിച്ചത്. വീഡിയോ വഴി കാണു.
https://youtu.be/y22wuVJovnw