ലോകകപ്പ് ട്രോഫിക്കുള്ളിൽ എന്താണ് ? എല്ലാവരും നാല് കൊല്ലം ആകാംഷയോടു കൂടി കാത്തിരുന്ന ലോക കപ്പിന്റെ പര്യവസാനം കഴിഞ്ഞ കുറച്ചു ആഴ്ചകൾ മുന്നേ കഴിഞ്ഞിരിക്കുക ആണ്. അതിൽ കപ്പു കൊണ്ട് പോയതാകട്ടെ ദരിദ്ര രാജ്യം എന്ന് മുദ്രകുത്തിയ മെസ്സിയുടെ അര്ജന്റീന ആണ് എന്നത് എല്ലാ ആളുകൾക്കും അറിയാം. എല്ലാവരും ആഗ്രഹിച്ച ഒരു കാര്യം തന്നെ ആണ് മെസ്സി എന്ന വ്യക്തി ഫിഫ ലോക കപ്പിൽ നിന്നും വിരമിക്കും മുമ്ബ് എ കപ്പിൽ ഒന്ന് മുത്തമിട്ടു കപ്പ് നേടിയെടുക്കണം എന്നത്. അത് ഇവിടെ സംഭവിച്ചതിന്റെ ആഹത്തിൽ തന്നെ ആണ് ഓരോ മലയാളികളും. പ്രിത്യേകിച് അര്ജന്റീന ഫാൻസ്.
നമുക്ക് അറിയാം അവർക്ക് കിട്ടിയ കപ്പ് എന്നത് വളരെ അതികം വിലമധികൻ ആവാത്ത ഒരു സമ്മാനം തന്നെ ആണ് എന്നത്. ലോക കപ്പ് എന്ന് പറയുമ്പോൾ എല്ലാവര്ക്കും ഉള്ള ഒരു ക്യൂരിയോസിറ്റി ആകും അതിന്റെ ഉള്ളിൽ എന്തായിരിക്കും. അതുകൊണ്ട് ഒക്കെ ആയിരിക്കും ഇത്തരത്തിൽ ലോക കപ്പ് ഉണ്ടാക്കിയത് എന്നൊക്കെ. അതിനുള്ള ഉത്തരം ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. കണ്ടു നോക്കൂ ലോക കപ്പ് ട്രോഫ്യ്ക്ക് ഉള്ളിൽ എന്താണ് എന്നത്.