ഈ ഡ്രൈവർമാരുടെ കഴിവ് അപാരം തന്നെ….! ഡ്രൈവിംഗ് എന്നത് വളരെ അധികം ശ്രദ്ധയുമ്മ അത് പോലെ തന്നെ കഴിവും വേണ്ട ഒരു കല തന്നെ ആണ്. അത് കൊണ്ട് തന്നെ ഏതൊരു സാഹചര്യം വന്നു കഴിഞ്ഞാൽ പോലും ഇത്രയും സ്‌കിൽഡ് ആയിട്ടുള്ള ഡ്രൈവർക്ക്മാർക്ക് വളരെ ആയാസകരമായ രീതിയിൽ തന്നെ അതിൽ നിന്നും രക്ഷപെട്ടു വരാനുള്ള ഒരു കഴിവ് ഉണ്ട് എന്ന് തന്നെ പറയുവാൻ ആയി സാധിക്കും. അത്തരത്തിൽ വളരെ അതികം സ്‌കിൽഡ് ആയിട്ട് ഡ്രൈവർമാർ ഏതൊരു പ്രതികൂല സാഹചര്യത്തിലും വാഹനം സുരക്ഷിതമായി കൊണ്ട് പോകുന്ന കാഴ്ച കാണാം.
അതിൽ ഏറ്റവും ഭയം തോന്നിപോയി ഒരു കാഴ്ച ആയിരുന്നു. ഒരു വലിയ ചുരത്തിനു മുകളിലൂടെ ഒരു ബസ് ഓടിച്ചു തിരിച്ചു വരുന്ന കാഴ്ച്ച. ആ വഴി എന്ന് പറഞ്ഞാൽ ടാർ ചെയ്യാത്ത കല്ലും മെന്നും എല്ലാം നിറഞ്ഞ ഒരു ചെറിയ വഴിയും, അത് പോലെ തന്നെ തൊട്ടടു വസതി വലിയ ഭീമാകാരം ആയ കൊക്കയും ആണ്. വാഹനം ഒന്ന് തെന്നിക്കഴിഞ്ഞാൽ ചിലപ്പോൾ ആ വാഹനം നിലത്തു പതികാനുള്ള സാധ്യത ഏറെ ആണ് എന്ന് പറയാം. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഭയാനകമായ കുറച്ചു ഡ്രൈവിംഗ് സ്കില്ലുകൾ കാണാനായി കഴിയും. വീഡിയോ കണ്ടു നോക്കൂ.