പാമ്പാടി രാജൻ്റെ ആക്രമണത്തിൽ നിന്നും തന്റെ പാപ്പാനെ കൊമ്പൻ രക്ഷിച്ചപ്പോൾ

ആന കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ആന ആണ് പാമ്പാടി രാജൻ , പൂരപ്പറമ്പുകളി ഈ ആന ഇല്ലാതെ പൂരം നടന്നിരുന്നില്ല വലിയ ഒരു ആരാധനയും ആവേശവും തന്നെ ആയിരുന്നു പാമ്പാടി രാജൻ എന്ന ആനക്ക് , നിർത്തി ആക്രമണങ്ങൾ ഈ ആന ചെയ്തിട്ടുണ്ട് , എന്നാൽ ഈ ആനയെ എല്ലാ ആണ്പർമികൾക്കും വളരെ അതികം ഇഷ്ടം തന്നെ ആണ് , എന്നാൽ ഈ വീഡിയോയിൽ ഒരു പാപ്പാനെ കുത്താൻ ശ്രെമിച്ച പാമ്പാടി രാജൻ എന്ന ആനയിൽ നിന്നും തന്റെ പാപ്പാനെ രക്ഷിച്ച ഒരു ആനയുടെ വീഡിയോ ആണ് ,

 

 

തിരുവാണിക്കാവ് രാജഗോപാലൻ എന്ന ആന ആണ് തന്റെ പാപ്പാനെ പാമ്പാടി രാജന്റെ കൊമ്പിന്റെ മുന്നിൽ നിന്നും രക്ഷിച്ചത് , പാപ്പാന്മാരെ കൂടുതൽ ഇഷ്ടം ഉള്ള ആനകൾക്ക് ആണ് , എന്നാൽ പാമ്പാടി രാജൻ എന്ന ആനയെ ഇന്നത്തെ ഈ പേരും പ്രശസ്തിയും വളർത്തി എടുത്തത് തന്റെ പാപ്പാൻ തന്നെ ആയിരുന്നു , എന്നാൽ പലർക്കും പേടി സ്വാപനമായ ഒരു ആന ആയിരുന്നു അത്  എന്നാൽ ഈ പാപ്പാന്റെ ജീവൻ എടുക്കാൻ നോക്കിയ ആനയെ തടഞ്ഞു നിർത്തിയ ആന ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.   കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *