ചത്ത തിമിംഗലങ്ങൾ പൊട്ടി തെറിച്ചപ്പോൾ…! നമുക്ക് അറിയാം ഈ ഭൂമിയിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്ന ഒന്ന് തന്നെ ആണ് തിമിംഗലങ്ങൾ. അത് കൊണ്ട് തന്നെ ഇതിന്റെ ബാഹ്യ വലുപ്പം പോലെ വളരെ അതികം വലുപ്പമുള്ള ഒന്ന് തന്നെ ആണ് ഇവയുടെ ആന്തരിക അവയവങ്ങളും. മാത്രമല്ല മുതുകിൽ മൂക്കുള്ള ജീവി എന്ന വിശേഷണവും ഇത്തരത്തിൽ തിമിംഗലങ്ങൾക്ക് ഉണ്ട്. മാത്രമല്ല ഇവയുടെ നൂറ്റി എൺപത് കിലോഗ്രാം ഭാരം വരുന്ന ഹൃദയത്തിൽ ഒരു മനുഷ്യന് വരെ എളുപ്പത്തിൽ കയറി കിടക്കുവാൻ ആയി സാധിക്കും എന്നത് വലിയൊരു പ്രിത്യേകത തന്നെ ആണ്.
ഇവരുടെ ശരീരത്തിൽ ഉള്ള എണ്ണായിരം ലിറ്ററോളം വരുന്ന രക്തം പാമ്പു ചെയ്യുന്നത് ഈ ഹൃദയം വഴി തന്നെ ആണ്. ഇവയുടെ മറ്റൊരു സവിശേഷത എന്തെന്ന് വച്ചാൽ പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ വച്ച് തന്നെ ആണ് പാലൂട്ടുക. ഈ പാലിന് വളരെ അതികം കട്ടി ഉള്ളത് കൊണ്ട് തന്നെ വെള്ളത്തിൽ അലിഞ്ഞു പോകാതെ പാലൂട്ടുവാനും സാധിക്കും. അങ്ങനെ നാന്നൂറ് ലിറ്ററോളം പാല് കുട്ടി തിമിംഗലങ്ങൾക്ക് ലഭിക്കാറും ഉണ്ട്. അത്തരത്തിൽ ചത്തുകഴിഞ്ഞാൽ ഉള്ള തിമിംഗലം പൊട്ടി തിരിക്കുന്നത് എങ്ങിനെയെന്ന് ഈ വീഡിയോ വഴി കാണാം.