ഇരയും, വേട്ടക്കാരും കൊലകൊല്ലിയെ പിടികൂടാൻ വന്നപ്പോൾ

ആനകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നമുക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിലും മറ്റും ആന ഇടയുമ്പോൾ ഓടി രക്ഷപ്പെടാറുണ്ട് എന്നല്ലാതെ ആന വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്ക് നമ്മൾക്ക് ഉത്തരവാദിത്വം ഉണ്ടാകാറില്ല. എന്നാൽ ആനകളെ കൊണ്ട് പൊറുതിമുട്ടുന്നവരാണ് കർഷകർ. മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർക്ക് ആനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. അവരുടെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ അവർ കൃഷിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. അതാണ് ഒരു ദിവസംകൊണ്ട് ആനകൾ നശിപ്പിച്ചു കളയുന്നത്.

 

 

എന്നാൽ എങ്ങനെ ഉള്ള ആനയെ പിടികൂടാൻ ആയി ചേർന്ന താപ്പാനകൾ ഇടാഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ , തമ്മിൽ നാട് കാട്ടിലെ പേടി സ്വപ്നം ആയിരുന്നു ഈ ആന , എന്ന ഈ ആനയെ പിടികൂടാൻ തമിഴ് നാട് സർക്കാരിന്റെ അനുമതിയും ഉണ്ടായിരുന്നു എന്നാൽ കേരളത്തിൽ നിന്നും കൊണ്ട് വന്ന താപനായി ഒരെണ്ണം മതം ഇളക്കി ആനകൾ തമ്മിൽ കുത്തു കൂടിയ ഒരു വീഡിയോ ആണ് , ഇത് വലിയ ഒരു നാശനഷ്ടം താനെ ആണ് ഉണ്ടായതു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/R4CTX_Z505A

Leave a Reply

Your email address will not be published. Required fields are marked *