കാട്ടാനയുടെ തുടയിൽ തറച്ച സാധനം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ….! കാട്ടിലൂടെ സഞ്ചരിക്കുന്ന സമയത് ആയിരുന്നു ആ കാഴ്ച കണ്ടത്. ഒരു കാട്ടാന അനങ്ങാൻ പോലും സാധിക്കാതെ വാഹനം പോകുന്ന വഴിയിൽ കിടക്കുനാന്ത്. അത് കുറച്ചു ദൂരം മുന്നേ കണ്ടത് കൊണ്ട് തന്നെ അവിടേക്ക് വണ്ടി ആയി അടുത്തേക്ക് ആരും പോയില്ല. എങ്ങാനും ആന വാഹങ്ങൾ വന്നു കഴിഞ്ഞാൽ അക്രമിക്കുന്നതിനു വേണ്ടി ഉള്ള നിൽപ്പാണ് എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലലോ. ആ പേടി കൊണ്ട് ആരും അത്ര അടുത്തേക്ക് ചെന്നില്ല. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും ആന വഴി മാറുന്നില്ല.
എന്ന് മാത്രമല്ല നിന്നിടത്തു തന്നെ നിന്ന് കൊണ്ട് അവിടെ തിരിഞ്ഞു തട്ടി നിൽക്കുക തന്നെ ആയിരുന്നു. അത് കണ്ടു പന്തി കേടു തോന്നിയപ്പോൾ ഒരു ബിനോ കുലാർ എടുത്തു കൊണ്ട് ആനയെ നിരീക്ഷിക്കാൻ ആയി തുടങ്ങി. അങ്ങനെ നിരീക്ഷണത്തിന്റെ ഒടുവിൽ ആയിരുന്നു ആന വഴി മാറാതെ അവിടെ തന്നെ തിരിഞ്ഞു കാലിച്ചതിന്റെ കാര്യം എന്താണ് എന്ന് വ്യക്തമായത്. അതും ആനയുടെ കാലിൽ വലിയ എന്തോ തറച്ചാൽ വദന കൊണ്ട് വഴിയിലൂയോടെ പോകുന്ന ആരുടെ എങ്കിലും സഹവും തേടുക ആയിരുന്നു ആ ആന. വീഡിയോ കണ്ടു നോക്കൂ.