ഇത് ഒരു ഒറ്റത്തവണ കുടിച്ചാൽ എത്രപഴകിയ കഫംകെട്ടും മാറും

കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.

ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്ന കഫത്തെ വേരോടെ അലിയിച്ചു കളയാൻ ഒരു അടിപൊളി ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Phlegm or chest swelling is an illness that occurs from children to the elderly. Usually it is not only when you eat cold food that it occurs. The treatment is generally given in medicine as vata, pitha and phlegm. Phlegm is the process of digesting the food we wash and its food becomes a tortoise and then it mixes in the blood and clings to the body organs.

Where the flow of blood passes through, the phlegm clings to it and then the organ becomes sick. Sputum causes a lot of ailments such as sneezing, sore throat, thalaveda, back pain and swelling of the head. But you can see through this video a perfect one to root out the phlegm that causes all these problems.

Leave a Reply

Your email address will not be published.