വെള്ള നിറത്തിൽ ഉള്ള വിചിത്ര സിംഹം (വീഡിയോ)

സിംഹത്തെ കാണാത്തവരായി ആരും തന്നെ ഇല്ല. നേരിൽ കണ്ടിട്ടുണ്ടാകില്ല എങ്കിലും കുട്ടികാലം മുതലേ പാഠ പുസ്തകങ്ങളിലും, ടെലിവിഷനിലും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. പലരും മൃഗ ശാലകളിൽപോയിട്ടും കണ്ടിട്ടുണ്ടാകും.

എന്നാൽ നമ്മൾ ഇന്നുവരെ കണ്ടിട്ടുള്ള എല്ലാ സിംഹങ്ങളുടെ നിറം എല്ലാം ഒന്നാണ്. ഒരേ പോലെയാണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ ഒരു സിംഹം. വെള്ള നിറത്തിൽ ഉള്ള സിംഹം. പലരെയും അത്ഭുതപ്പെടുത്തിയ ഒരു സിംഹമാണ് ഇത്. വീഡിയോ കണ്ടുനോക്കു..

There is no one who does not see the lion. We’ve seen everything in textbooks and television since we were a child, even though we haven’t seen it in person. Many have been to animal stores but have seen them. But the color of all the lions we’ve seen to date is one. It’s the same. But here’s one of the strangest lions in the world. A white lion. It’s a lion that surprised many. Watch the video.