കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നൊക്കെയുള്ള പഴമൊഴികൾ നമ്മൾ പണ്ട് മുതൽ കേട്ടിട്ടുള്ളതാണ്. ശരിയാണ് കാക്ക എത്രകുളിച്ചാലും കൊക്കിനെപ്പോലെ വെളുക്കില്ല. ഓരോ ജീവികൾക്കും അതിന്റെതായ ശരീര ഘടനയും സൗന്ദര്യവുമെല്ലാം കണ്ടറിഞ്ഞാണ് പ്രബഞ്ച ശക്തി ഓരോ ജീവജാലങ്ങള്ക്കും ഈ ഭൂമിയിൽ പിറവി കൊടുക്കുന്നത്.
കാക്കയുടെ കളർ ഏതാണെന്നു ചോദിച്ചാൽ എല്ലാവരും കണ്ണാടിച്ച കറുപ്പ് എന്ന് മറുപടി പറയും കാരണം കാക്കയ്ക്ക് പ്രാവ്, കോഴി എന്നിവ പോലുള്ള മറ്റു പക്ഷികളെപോലെ ഒരൊറ്റത്തിനും വ്യത്യസ്ത കളറുകൾ ഉള്ളതായി നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ടാണ് കാക്കയുടെ നിറം ചോദിക്കുമ്പോൾ അതിനു സംശയിക്കാതെ ഉത്തരം പറയാൻ സാധിക്കുന്നതും. എന്നാൽ ചിലവിദേശരാജ്യങ്ങളിൽ കറുത്ത കാക്ക എന്നപോലെ വെള്ള നിറമുള്ള കാക്കകളെയും കണ്ടുവരുന്നുണ്ട്. അതുപോലെതന്നെയാണ് പാല്പോലെ വെളുത്ത നിറമുള്ള മൂങ്ങയും. അത്തരം സാധാരണയിൽ നിന്ന് വ്യത്യസ്ത നിറത്തിലുള്ള പക്ഷികളെ നിങ്ങൾ ഈ വീഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.
We’ve heard proverbs from the past that crows can’t crane if they bathe. Yes, the crow doesn’t get as white as a beak, no matter how much it takes. Every living being has its own body shape and beauty and gives birth to every living being on earth.
If you ask what the colour of the crow is, everyone answers the mirrored black because we have not seen a crow have different colours like other birds like pigeons and chickens. That’s why when you ask for the colour of a crow, you can answer it without doubt. But in some foreign countries, white crows are also seen as black crows. And so is the white owl like milk. In this video you will see birds of different colours from such normal. Watch the video.