ഇനി നിങ്ങളുടെ പല്ല് മുല്ലമൊട്ട് പോലെ തിളങ്ങും.

അവളുടെ അല്ലെങ്കിൽ അവന്റെ പല്ല് നല്ല മുല്ലമൊട്ട് പോലെയാണ്, അവന്റെ ചിരിയിൽ പല്ലു തൂവെള്ള പോലെ തിളങ്ങും എന്നൊക്കെ കേട്ടിട്ടില്ലേ. എല്ലാവര്ക്കും അതുപോലെ വെട്ടിത്തിളങ്ങുന്ന പല്ലുകൾ ഇഷ്ടമാണ്. സിനിമാതാരങ്ങളുടെ പോലെ നമ്മുടെ പല്ലുകൾ നല്ല സുന്ദരമായിരുന്നെങ്കിൽ എന്ന് വിചാരിക്കാത്തവരായി ആരുമില്ല. എന്നാൽ അതുപോലെ ആക്കിത്തീർക്കാൻ വളരെ അതികം പണ ചെലവ് നേരിടേണ്ടി വന്നിട്ടുണ്ട്.

പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഈ വീഡിയോയിൽ കാണുന്ന പോലെ ഇഞ്ചിയും ഉപ്പും ഉപയോഗിച്ച് ഇത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പല്ലിലെ എത്ര ഇളകാത്ത കറയും ഇളകി പല്ലു വൃത്തിയാക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Her or her teeth are like a good jasmine, and his smile shines like white. Everyone likes the same shiny teeth. No one thinks our teeth were as beautiful as movie stars. But it has been very expensive to make it so.

Many people try to restore the true color of their teeth by going to the dentists to get white, and cleaning the entire amount of money in their hands. But doing so causes the enamel of our teeth to wear out and weaken. But if you do this with ginger and salt as you can see in this video, you will stir any stain on your teeth and clean your teeth. Watch this video for that.