അവളുടെ അല്ലെങ്കിൽ അവന്റെ പല്ല് നല്ല മുല്ലമൊട്ട് പോലെയാണ്, അവന്റെ ചിരിയിൽ പല്ലു തൂവെള്ള പോലെ തിളങ്ങും എന്നൊക്കെ കേട്ടിട്ടില്ലേ. എല്ലാവര്ക്കും അതുപോലെ വെട്ടിത്തിളങ്ങുന്ന പല്ലുകൾ ഇഷ്ടമാണ്. സിനിമാതാരങ്ങളുടെ പോലെ നമ്മുടെ പല്ലുകൾ നല്ല സുന്ദരമായിരുന്നെങ്കിൽ എന്ന് വിചാരിക്കാത്തവരായി ആരുമില്ല. എന്നാൽ അതുപോലെ ആക്കിത്തീർക്കാൻ വളരെ അതികം പണ ചെലവ് നേരിടേണ്ടി വന്നിട്ടുണ്ട്.
പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇനി നമ്മുക്ക് ഉണ്ടാവില്ല. വെറും മൂന്നുമിനിറ്റിൽ അതികം പണച്ചെലവില്ലാതെ പല്ലു വെളുപ്പിയ്ക്കാനുള്ള എളുപ്പമാർഗം ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം..
You’ve never heard that her or his teeth are like a good jasmine, and his teeth shine like white in his smile. Everyone likes the same shiny teeth. There is no one who doesn’t think our teeth would have been as beautiful as movie stars. But it has cost a lot of money to make it the same.
Many people try to restore the true colour of their teeth by going to dentists to get a white colour and cleaning them at the cost of all the money they have. But doing this causes the enamel of our teeth to wear off and weaken. We won’t have such problems anymore. In this video you will find the easiest way to whiten your teeth at no cost in just three minutes.