കീരിയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം…! ഭൂമിയിൽ ഏറ്റവും അപകടാരികൾ ആയ ജീവികളുടെ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്ന ഒരു ജീവി വർഗം തന്നെ ആണ് പാമ്പുകൾ എന്നത്. മനുഷ്യർക്ക് എന്ന പോലെ തന്നെ കാട്ടിലെ മറ്റു ശക്തിശാലികൾ ആയ മൃഗങ്ങൾക്ക് പോലും പൊതുവെ പാമ്പുകൾ എന്നത് ഒരു പേടിയുള്ള ജീവിയാണ്. എന്തിനിനെയും എളുപ്പത്തിൽ കൊല്ലാൻ വരെ ശേഷിയുള്ള പാമ്പുകളുടെ വിഷം തന്നെ ആണ് ഇത്തരത്തിൽ പേടിക്ക് കാരണം എന്ന് പറയുന്നത്. പാകേഷേ കാട് ഭരിക്കുന്ന വേട്ട മൃഗങ്ങൾ പോലും പേടിക്കുന്ന പാമ്പുകളെ ഒട്ടും പേടി ഇല്ലാത്ത ഒരു ജീവി ഉണ്ട്.
അത് നമ്മൾ നിസാരം ആയി കണക്കാക്കുന്ന കീറികൾ തന്നെ ആണ്. നമ്മൾ പരസ്പരം പറയാറില്ലേ അവർ പരസ്പരം കണ്ടു കഴിഞ്ഞാൽ കീരിയും പാമ്പിനെയും പോലെ ആണ് എന്നത്. കാരണം കീരിയും പാമ്പും എന്നത് ആജന്മ ശത്രുക്കൾ തന്നെ ആണ്. എന്നാൽ ഇത്തരത്തിൽ കീരിയും പാമ്പും സെരിക്കും ഏറ്റു മുട്ടിക്കഴിഞ്ഞാൽ ഏതു സംഭവിക്കും എന്നത് എല്ലാവര്ക്കും ഉള്ള ഒരു സംശയം ആണ്. അത് എന്താകും എന്നതിനുള്ള ഒരു ഉത്തരം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.