കാട്ടുപന്നിയെ വളർത്തു മൃഗം ആക്കിയപ്പോൾ..!

കാട്ടിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ മൃഗങ്ങളിൽ ഒന്ന് ആണ് കാട്ടുപന്നികൾ എന്ന് നമുക്ക് അറിയാം. എന്നാൽ ഇവിടെ ഒരു വയസായ മനുഷ്യൻ ഒരു കാട്ടുപന്നിയെ വളർത്തു മൃഗം ആകുകയും അതിനെ നായ പൂച്ച പോലുള്ള മൃഗങ്ങളെ പോലെ കൊണ്ട് നടക്കുന്ന വളരെ അധികം കൗതുകം ഉണർത്തുന്ന ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. പൊതുവെ മനുഷ്യരെ അടുപ്പിക്കാത്ത ഒരു മൃഗം ആണ് കാട്ടുപന്നി. എന്നിട്ടും aa മനുഷ്യൻ അതിനെ ഇണക്കി കൊണ്ടുനടക്കുന്ന കാര്യത്തിൽ അയാളെ പ്രശംസിക്കാതെ വയ്യ.

 

കാട്ടുപന്നികൾ വളരെ അപകടകാരിയായ ഒരു മൃഗമാണ് ഇവയുടെ കൂട്ടത്തോടെ ഉള്ള ആക്രമണം ഒരു പക്ഷെ ഏറ്റവും ശക്തന്മാരായ സിഹം, പുലി , കടുവയ്‌ക്കൊന്നും തടുക്കാൻ കഴിയുന്നതല്ല. അത്രയ്ക്കും ശക്തിയാണ് ഇവയ്ക്ക്. ഒറ്റയ്ക്ക് ഇവർക്ക് നേരിടാനുള്ള കഴിവില്ലെങ്കിലും കാട്ടുപന്നികൾ കൂട്ടമായി വന്നാൽ ഈ കൂട്ടർക്ക് പിന്നെ ആരെയും പേടിയുണ്ടാവില്ല. ഇതിന്റെ കൊമ്പുകൊണ്ടുള്ള ആക്രമണം ചിലപ്പോൾ നമ്മുടെ മരണത്തിനു കാരണമായേക്കാം. അത്തരത്തിൽ വളരെ അധികം അപകടകാരി ആയ ഒരു കാട്ടുപന്നിയെ വരെ സ്വന്തം വളർത്തു മൃഗം ആയി കൊണ്ട് നടക്കുന്ന വളരെ അധികം കൗതുകം നിറഞ്ഞ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.