നാട്ടിൽ ഇറങ്ങിയ ഒരു കാട്ടുപോത്തിനെ പിടികൂടുന്നതിനിടെ സംഭവിച്ചത്….! കാട്ടുപോത്ത് എന്നത് വളരെ അതികം അപകടം നിറഞ്ഞ ഒരു ജീവി തന്നെ ആണ് അത് കൊണ്ട് തന്നെ അതിനെ പിടികൂടുക എന്നത് അത്ര ചെറിയ കാര്യമൊന്നും അല്ല എന്നതിനും ഉപരി ജീവൻ തന്നെ അപകടത്തിൽ ആകും വിധത്തിൽ ഉള്ള ഒരു കാര്യം തന്നെ ആണ്. പൊതുവെ കാട്ടുപോത്തുകൾ ഒന്നും നാട്ടിൽ ഇറങ്ങി കൊണ്ട് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളും ഒന്നും കാഴ്ച വയ്ക്കുക ഇല്ല എങ്കിൽ പോലും ഇവ ചില പ്രിത്യേക സാഹചര്യങ്ങളിൽ ഒക്കെ അങ്ങനെ ഇറങ്ങി നാട്ടുകാരെ ഒക്കെ ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്.
പൊതുവെ ഇത്തരത്തിൽ ഉള്ള കാട്ടു പോത്തുകളെ ഒക്കെ നമുക്ക് കാണുവാൻ ആയി സാധിക്കുക കാട്ടിലൂടെ ഉള്ള വഴികളിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ ഒക്കെ ആണ്. അങ്ങനെ യാത്ര ചെയ്യുന്ന സമയങ്ങളിൽ തന്നെ കാട്ടു പോത്തുകൾ വഴിയിലൂടെ ഉള്ള യാത്രക്കാരെ എല്ലാം ആക്രമിക്കുന്ന തരത്തിൽ ഉള്ള സംഭവങ്ങൾ ഒക്കെ ഉണ്ടാകുന്ന ആയും നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഉള്ള ഒരു കാട്ടു പോത്ത് ഒരു നാട്ടിൽ ഇറങ്ങുകയും പിന്നീട് അതിനെ നാട്ടുകാർ ഒക്കെ ചേർന്ന് പിടികൂടുവാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.