ഇവയുടെ മുന്നിൽ പെട്ടാൽ മരണം ഉറപ്പ് – ചോരയുടെ മണമുള്ള ഒറ്റയാന്മാർ…! വനങ്ങളോട് ചേർന്ന് കിടക്കുന്ന വശങ്ങളിൽ വസിക്കുന്നവർ കൂടുതൽ ആയി ഭയക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ആനകളിലെ ഒറ്റയാന്മാർ. ആനകളിൽ ആരാണ് ഒറ്റയാൻ, അവരെ എന്തിനു ഇത്രയും അതികം ഭയക്കണം. സാധാരണ കൂട്ടം ആയി വസിക്കുന്ന സസ്തനി വർഗ്ഗത്തിൽ പെട്ട ആനകളിൽ ഒരു ആന മാത്രം കൂട്ടത്തിൽ നിന്നും പുറത്താകുന്നു. എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഇതിൽ കൂടുതൽ അറിയാൻ സാധിക്കും. പൊതുവെ ഒറ്റയാനകൾ എന്ന് പറയുന്നത് ആൺ ആനകളെ തന്നെ ആണ്.
കൊമ്പൻ ആനകളും മോഴ ആനകളും ഒക്കെ അതിൽ ഉൾപ്പെടുക തന്നെ ചെയ്യും. വനങ്ങളിലെ ആനക്കൂട്ടങ്ങളെ കുറിച്ചു പരിശോധിച്ചു കഴിഞ്ഞാൽ അതിൽ നിന്നും മനസിലാക്കേണ്ട കുറച്ചു വസ്തുതകൾ ഉണ്ട്. അതിൽ കൂടുതലും പിടിയാനകളും അത് പോലെ തന്നെ കുട്ടി ആനകളും ഒക്കെ ആയിരിക്കും. ഈ കൂട്ടങ്ങൾ തന്നെ ആണ് ഒറ്റയാൻ രൂപ പെടുവാൻ ഉള്ള കാരണം. കൂടുതൽ വ്യക്തമായ പറഞ്ഞാൽ പ്രായം ആയ ആൺ ആനകളെ പിടി ആനകൾ അവരുടെ കൂട്ടത്തിൽ നിന്നും പുറത്താക്കും. ഇത്തരത്തിൽ ഒറ്റയാനകളെ കുർസിഹ് കൂടുതൽ അറിയുവാൻ വീഡിയോ ഒന്ന് കണ്ടു നോക്കൂ.