ഒരു കാട്ടാന കനാലിൽ തെന്നി വീണതിനെ തുടർന്ന്സംഭവിച്ചത്….! കാട്ടാന പലപോഴും ആയി ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് ഒരുപാട് തരത്തിൽ ഉള്ള ആക്രമണങ്ങളും അപകടങ്ങളും ഒക്കെ കാഴ്ച വയ്ക്കുന്നതായി കാണാറുണ്ട്. അത് കൊണ്ട് തന്നെ കാടിന്റെ അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് എല്ലാം അത്തരത്തിൽ വലിയ രീതിയിൽ ഉള്ള ഒരു ഭീതി തന്നെ ഈ കാട്ടാനകൾ സൃഷ്ടിക്കുന്നുണ്ട്. അവർ രാപകൽ ഇല്ലാതെ കൃഷി ചെയ്തെടുത്ത വിളകളും അവർ പണിത വീടുകളും ഒക്കെ ഇത്തരത്തിൽ കാട്ടാന വന്നു ആക്രമിക്കുന്ന സംഭവങ്ങൾ എല്ലാം നമ്മൾ കുറച്ചു ദിവസങ്ങൾക്കു മുന്നേയും ടി വി യിലും മറ്റുമൊക്കെ കണ്ടതാണ്.
അത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒരു കാട്ടാന അവിടെ ഉള്ള ആളുകളെ ഒക്കെ ആക്രമിക്കാൻ നോക്കുന്നതിനിടെ കാലുതെറ്റി ഒരു വലിയ കനാലിൽ വീഴുക ആയിരുന്നു. പിന്നീട് നാട്ടുകാരും വനപാലകരും ഒക്കെ എത്തി ആനയെ വെള്ളത്തിൽ നിന്നും കരയ്ക്ക് കയറ്റി എടുക്കുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ഒക്കെ ചെയ്യുന്നതും അത് പോലെ വളരെ അധികം പാട് പെട്ട് കൊണ്ട് ആനയെ കരയ്ക്ക് കയറ്റുന്നതും ഒക്കെ ആയ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.