ഇവൻ ചത്തിരുന്നെങ്കിലും ആനയെ കുറ്റംപറയാനാവില്ല…! കാട്ടാന ആണ് എന്ന ഒരു ബോധവും ഇല്ലാതെ അതിനു നേരെ ആക്രമണം കാണിച്ചു പണി കിട്ടിയ കുറച്ചു ആളുകളുടെ കാഴ്ചയാണ് ഇതിലൂടെ നിങ്ങളക്ക് കാണുവാൻ ആയി സാധിക്കുക. ആന ഒരു വന്യ ജീവി ആണ് എന്നും ഏതു സമയത്തും ആന അതിന്റെ വന്യത മനുഷ്യനോട് കാണിച്ചു എന്നും വരം. അതൊന്നും മനസിലാക്കാതെ ചില സാഹചര്യങ്ങളിൽ കാട്ടാനയെ അങ്ങോട്ട് പോയി ഉപദ്രവിക്കുകയും എന്നിട്ട് കാട്ടാനയെ ദേഷ്യം പിടിപ്പിച്ചു കൊണ്ട് കാട്ടാനയെ ദേഷ്യം പിടിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. കൂടുതലും ഇത്തരത്തിൽ കാട്ടാനയെ ഉപദ്രവിക്കുന്നത് കാണുന്ന വീഡിയോ പ്രചരിക്കുന്നത് ആസാമിൽ നിന്നും ആണ്.
ഇവിടെ ഉള്ള ആളുകൾക്ക് ഒന്നും അത്ര ബോധം ഇല്ല എന്ന് തോന്നി പോകുന്ന കുറച്ചു കാഴ്ച തന്നെ ആയിരുന്നു അത്. അതിൽ ഏറ്റവും ഭയാനകം ആയ കാര്യമായി തോന്നിയത് റോഡിലൂടെ ഉള്ള പാതയിൽ ആന വട്ടം വച്ചതിനെ തുടർന്ന് അതിനെ ഹോൺ അടിച്ചും മറ്റും പ്രകോപിതൻ ആക്കി കൊണ്ട് പണി വാങ്ങി വയ്ക്കുന്ന ഒരു സംഭവം. അത്തരത്തിൽ ഒട്ടനവധി കാട്ടാന ആക്രമണത്തിന്റെ ദൃശ്യങ്ങൾ തന്നെ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക.