ലോകത്തിലെ ഏറ്റവും അപകടകാരി ആയ പൂച്ച…! പൂച്ച എന്ന് പറയുന്ന ജീവി അപകടകാരി ആണ് എന്ന് പറയുമ്പോൾ തീരെ വിശ്വസിക്കാൻ ആയി പറ്റുന്നില്ല അല്ലെ.. അതെ പൊതുവെ പൂച്ചകളെ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് ഓരോ വീടുകളിലും ചെന്ന് കഴിഞ്ഞാൽ വളർത്തുന്നതോ അല്ലാത്തതും ആയ ഒരുപാട് പൂച്ചകളെ നമുക്ക് കാണുവാൻ ആയി സാധിക്കും. പൂച്ചകൾ വളരെ ശാന്ത സ്വഭാവം ഉള്ള ജീവികൾ ആയതു കൊണ്ട് തന്നെ ആണ് പലരും അത്തരത്തിൽ പൂച്ചകളെ വളർത്തുന്നത്. എന്നാൽ ഇവിടെ ഉള്ള പൂച്ച അത്ര ശാന്ത സ്വഭാവം ഉള്ളതല്ല. ഇതിന്റെ മുന്നിൽ അറിയാതെ പെട്ടുപോയാൽ,
മനുഷ്യൻ എന്നല്ല ഏതൊരു ജീവിയെ ആയാൽ പോലും ഇത് ആക്രമിച്ചു കീഴടക്കുക തന്നെ ചെയ്യും. പൊതുവെ ഈ പൂച്ച എന്നത് നമ്മുടെ എല്ലാം നാട്ടിൻ കാണുന്ന പൂച്ചകൾ പോലെ അല്ല, ഇതിന്റെ അടുത്തേക്ക് ഒന്ന് അടുക്കാൻ വളരെ സമാധിക്കില്ല. ഇവിടെ ഒരു വ്യക്തി അതിന്റെ അടുത്ത് പോയി ഒന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് അപ്പോൾ തന്നെ പൂച്ച എത്ര ത്തോളം അപകടകാരി ആണ് എന്ന് അയാൾ തിരിച്ചറിന്. അതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.