നമ്മൾക്ക് ഇടക്ക ഉണ്ടാവുന്ന ഒരു അസുഖം ആണ് വായിൽ ഉള്ള തൊലി പോയി കഴിഞ്ഞാൽ നമുക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഭക്ഷണം കഴിക്കുവാനും സംസാരിക്കുവാനും വളരെ ബുദ്ധിമുട്ടായിരിക്കും. ചെറിയ എരുവ് പുളി പറ്റിയിട്ടുണ്ടെങ്കിൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും അതിനുള്ള നല്ലൊരു മാർഗമാണ് എന്ന് പറയുന്നത്. ഒരു ഗ്ലാസ് പാലു തിളപ്പിക്കാൻ ആയി വെക്കുക. നല്ല ശുദ്ധമായ പാൽ എടുക്കുവാൻ വേണ്ടി ശ്രമിക്കുക.
ചൂടാക്കിയതിനുശേഷം മാത്രമാണ് ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുക്കുന്നത്. ചെറിയ ഉള്ളി വളരെ ചെറുതായി കട്ട് ചെയ്തിട്ടുള്ള ഉള്ളി ഇതിലേക്ക് ചേർത്ത് കൊടുക്കാം. കെട്ട് ചെറിയഉള്ളി ആണ് ഇതിലേക്ക് എടുത്തിരിക്കുന്നത്. ചെറിയ ഉള്ളി ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ഗ്ലാസ് പാല് അര ഗ്ലാസ് ആകുന്നതുവരെ നല്ലതുപോലെ തിളപ്പിക്കുക. എങ്കിൽ മാത്രമാണ് ചെറിയ ഉള്ളിയുടെ സത്തുക്കൾ പാലിൽ ഇറങ്ങിച്ചെല്ലുക . എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നമ്മൾക്ക് വായിൽ ഉണ്ടാവുന്ന പ്രശനങ്ങൾ പൂർണമായി ഇല്ലാതാക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,