ഒരു വെള്ളികെട്ടനെ പിടികൂടുന്നതിനിടയിൽ സംഭവിച്ചത്….! പാമ്പുകൾ എന്ന് പറയുമ്പോൾ തന്നെ അതിന്റെ വിഷത്തിന്റെ കാര്യം ആയിരിക്കും ഓര്മ വരുന്നത്. കാരണം അത്തരത്തിൽ പാമ്പുകളുടെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ ചിലപ്പോൾ മരണം വരെ സംബവികുനനത്തിനും ഒക്കെ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ പാമ്പുകളും ആയി ഇടപെഴകുമ്പോളും അതിനെ പിടികൂടുന്ന സമയത്തും ഒക്കെ വലിയ രീതിയിൽ ഉള്ള ശ്രദ്ധ കൊടുക്കേണ്ടതായി വരുന്നുണ്ട്. നമ്മൾ ഒരുപാട് വീടുകളിൽ നിന്നും ആയി പല തരത്തിൽ ഉള്ള പാമ്പുകളെ ഒക്കെ പിടികൂടുന്ന കണ്ടിട്ടുണ്ട്.
അതിൽ മൂർഖൻ, അണലി, രാജവെമ്പാല എന്നിവ ഒക്കെ ഉണ്ടായിരിക്കും. എന്നാൽ ഇവിടെ നിങ്ങൾക്ക് വീടുകളിൽ വളരെ അപൂർവങ്ങളിൽ അപൂർവം ആയി കണ്ടു വരുന്ന വെള്ളികെട്ടനെ ഒരു വീട്ടിൽ നിന്നും പിടി കൂടുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ കാണുവാൻ ആയി സാധികുനന്തന്. വെള്ളി കെട്ടൻ എന്ന പേര് ആ പാമ്പിന് വരൻ കാരണം അതിന്റെ കറുത്ത ശരീരത്തിൽ വെള്ളി നിറത്തിൽ ഉള്ള വട്ടങ്ങൾ കാണാൻ കഴിയുനന്ത കൊണ്ട് തന്നെ ആണ്. ഇത് വളരെ അധികം വിഷം അടങ്ങിട്ടിട്ടുള്ള ഒരു പാമ്പ് തന്നെ ആണ്. വീഡിയോ കണ്ടു നോക്കൂ.