ഡ്രൈ ഫ്രൂട്സും ഡ്രൈ നട്സും എല്ലാം നമ്മളുടെ ശരീരത്തിന് വളരെയധികം ഗുണമുള്ള ഭക്ഷണസാധനകളാണ്. badhaam, അണ്ടിപ്പരിപ്പ്, പിസ്ത, ഉണക്കമുന്തിരി എന്നിങ്ങനെ ഒരുപാട് ഡ്രൈ ഫ്രുയ്ട്സും നട്സും നമ്മൾ കഴിക്കാറുണ്ട്. ഇതിലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ നീക്കംചെയ്യാനും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിക്കുക പോലുള്ള പല ഗുണങ്ങളും ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലം നമുക്ക് ലഭിക്കുന്നുണ്ട്.
ഡ്രൈ ഫ്രൂട്സ് പൊതുവെ എല്ലാവരും വെറുതെ അങ്ങനെ തന്നെ ആണ് കഴിക്കാറുള്ളത്. എന്നാൽ ഇത് വെള്ളത്തിലിട്ട് കഴിക്കുന്നതുമൂലം സാധാരണ രീതിയിൽ കഴിക്കുന്നതിനെക്കാൾ ഗുണം അടങ്ങിയിട്ടുണ്ട്. മറ്റുള്ള ഡ്രൈ ഫ്രൂട്സ് നേക്കാളും കുറഞ്ഞ വിലയിൽ നമ്മുക്ക് സുലഭമായിക്കിട്ടുന്ന ഒന്നാണ് ഉണക്കമുന്തിരി. അതുകൊണ്ടുതന്നെ ഇത് പലരും അവഗണിക്കാറുണ്ട്. എന്നാൽ ഈ ഉണക്കമുന്തിരി സ്ത്രീകൾ കഴിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.
Dry fruits and dry nuts are all very good foods for our body. We eat a lot of dry fruits and nuts like badham, nuts, pistachios, raisins. This helps to remove excess fat from our body and adjusts blood cholesterol levels.
Dry fruits are usually eaten just as they are. But it is better than normal food simply because it is eaten in water. Raisins are cheaper than other dry fruits. So many people ignore it. But in this video, we will see the benefits of eating raisins. Look.