ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങിനെ കണ്ടുനോക്കൂ (വീഡിയോ)

ഡാർവിന്റെ പരിണാമ ശാസ്ത്രം അനുസരിച്ചു കുരങ്ങന്മാർ കാണു മനുഷ്യന്മാരുടെയെല്ലാം പൂർവികർ എന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും

നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. കുരങ്ങന്മാരും പൊതുവെ ജനിക്കുമ്പോൾ അവയ്ക്ക് അതിന്റെതായ സാധാരണ തോതിലുള്ള വലുപ്പവും ആരോഗ്യവുമെല്ലാം കൈവരിക്കാൻ സാധിക്കും. എന്നാൽ അപൂർവമായി ജന്മമെടുത്ത ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഒരു കുരങ്ങിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

According to Darwin’s evolution, monkeys have proven to be the ancestors of all humans. So we can see most of the human activities in the monkey. Monkeys often see them in many ways, even if they are eating food or actions

There are many small and big and small creatures in our world. In it, the mycquet is also visible in our surroundings. And they are all physical lying in the ecosystem and climate of the earth. Monkeys are born in general and can achieve their normal size and health. But in this video you can see the world’s smallest monkey, which is rarely born. Watch the video.

Leave a Reply

Your email address will not be published.