ലോകത്തിലെ ഏറ്റവും ക്യൂട്ട് ആയ വവ്വാൽ (വീഡിയോ)

പൊതുവെ വവ്വാലുകളെ നമ്മൾ ഒരു പേടിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. കാരണം മറ്റൊന്നുമല്ല, നമ്മൾ കണ്ടുവളർന്ന ഹൊറർ സിനിമകളിലെല്ലാം പ്രേതമോ മറ്റോ ഉള്ള ഒഴിഞ്ഞ വീടുകളിലും ശവപ്പറമ്പുകളിലുമെല്ലാം പേടിപ്പെടുത്തുന്ന രൂപത്തോടെ ആണ് ഓരോ സിനിമയുടെയും സംവിധായകർ വവ്വാലുകളെ ചിത്രീകരിച്ചിട്ടുള്ളത്. ബാറ്റ്മാൻ സീരിയസിൽ മാത്രമാണ് ഇതിനൊരു സൂപ്പർഹീറോ പദവി കൊടുത്തിട്ടുള്ളത് എന്ന് പറയാം.

എന്നാൽ കേരളത്തിൽ ഇതിനെ നിപയുടെ പ്രവാഹികൾ ആയും കഴിഞ്ഞ കുറച്ചു കാലഘട്ടങ്ങളിൽ മലയാളികളുടെ മനസ്സിൽ ഒരു പേടി സ്വപനം ആയും വവ്വാലുകൾ നില കൊണ്ടിരുന്നു. എന്നാൽ നമ്മൾ കണ്ടുവളർന്ന പേടിപ്പെടുത്തുന്ന രീതിയിലുള്ള ശരീരഘടനയിൽ നിന്നുമെല്ലാം വ്യത്യസ്തമായി വളരെയധികം ക്യൂട്ട് ആയ സൗന്ദര്യത്തോടുകൂടിയ അപൂർവയിനം വവ്വാലുകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

In general, bats are considered a symbol of fear. Because in all the horror movies we’ve seen, the directors of each movie have portrayed bats with a frightening look in empty houses and graveyards with ghosts or something. It’s only in the Batman series that it’s been given a superhero status.

But in Kerala, bats have been a fear-blowing thing in the mind of the People of The People in the last few years. But unlike the frightening physique we’ve grown up in, you’ll see a rare species of bats with a lot of cute beauty. Watch this video for that.

Leave a Reply

Your email address will not be published.