ലോകത്തിലെ ഏറ്റവും വലിയ ഡാം തകരുന്ന കാഴ്ച (വീഡിയോ)

ഡാമുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക് മുൻപ് നമ്മുടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു മുല്ലപെരിയാർ ഡാമും, അത് തകരുന്നതുമായി ബന്ധപ്പെട്ടുള്ള പല വാർത്തകളും.

അന്ന് കേരളക്കര ആകെ ഭീതിയോടെയായിരുന്നു. ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങളും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം തകരുന്ന കാഴ്ച. ചൈനയിലെ ഏറ്റവും വലിയ ഡാമും,. ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയും ഇതായിരുന്നു. വീഡിയോ കണ്ടുനോക്കു.. ലോകത്തെ തന്നെ ഞെട്ടിച്ച കാഴ്ച..

There will be no one who will not see the dams. Mullaperiyar Dam was the main topic of discussion in our Kerala a few years ago and many news stories related to its collapse. Kerala was in a state of panic at that time. The media said it’s going to break today, it’ll break tomorrow. But here’s the world’s largest dam collapse. And china’s largest dam. It was also the largest hydro power project. Watch the video. The sight that shocked the world.