സാധാരണയായി നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാക്കാണ് കഴുത. മനുഷ്യർക്കിടയിൽ ഈ പേര് പൊതുവെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച കേട്ടിട്ടുണ്ട്. കാരണം ഇത് ഒരു മടിയനായ മറ്റുമൃഗങ്ങളെ പോലെ ബുദ്ധിയോ സമർഥ്യമില്ലാത്ത ഒരു മൃഗമായതുകൊണ്ടുതന്നെ ഈ മൃഗത്തെ മനുഷ്യന്റെ അലസതയോട് ഉപമിക്കാറുണ്ട്.
കഴുതകൾ പൊതുവെ ശാന്ത ശീലർ ആയതുകൊണ്ടുതന്നെ ഇവയെ മനുഷ്യർ കൂടുതലായും ചുയിംടെടുക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഇതിന്റെ പാൽ വളരെയധികം ഔഷധ ഗുണമുള്ള ഒന്നാണ് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. സാധാരണയായി നമ്മൾ പൊതുവെ ഒരു പശുക്കിടാവിനോളം വലുപ്പമുള്ള കഴുതകളെ ആയിരിക്കും കണ്ടിട്ടുള്ളത്. എന്നാൽ അതിനേക്കാൾ നാലിരട്ടി വലുപ്പമുള്ള അതായത് മനുസ്യനെക്കാൾ വലുപ്പമുള്ള ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ കഴുതയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
The donkey is the most common lying word we have ever heard. Among humanbeings, this name is generally called here and there. Because it is a beast that is as intelligent or intelligent as other lazy animals, it is likened to human idleness.
Donkeys are generally quiet and are used by humans to take their chumands and so on. It is also said that its milk is very medicinal. We usually see donkeys as big as a calf. But in this video you will see the world’s largest donkey, four times bigger than the Manusya. Watch the video for that.