ലോകത്തിലെ ഏറ്റവും വലിയ മുട്ട കണ്ടിട്ടുണ്ടോ ? (വീഡിയോ)

മുട്ടകൾ കാണാത്തവരായി ആരും തന്നെ ഇല്ല. വ്യത്യസ്ത വലിപ്പത്തിലും, നിറത്തിലും ഉള്ള മുട്ടകൾ നമ്മൾ കണ്ടിട്ടുണ്ട്. മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മുട്ടകൾ. കാട മുട്ട, കോഴി മുട്ട, താറാവ് മുട്ട തുടങ്ങി നിരവധി വൈറ്റാധ്യസ്ഥ മുട്ടകൾ ഇന്ന് നമ്മുടെ നാട്ടിലെ കടകളിൽ എല്ലാം വാഗാനായി കിട്ടുന്നതുമാണ്.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുട്ട, നമ്മൾ സാധാരണ കണ്ടിട്ടുള്ള കോഴി മുട്ടയേക്കാൾ 100 ഇരട്ടിയോളം വലിപ്പം ഉള്ള മുട്ടയാണിത്. ഇത് കൊണ്ട് നിർമിച്ച ഈ വിഭവവും കണ്ടുനോക്കു.. വീഡിയോ

There is no one who does not see eggs. We’ve seen eggs of different sizes and colors. Eggs have become one of the favourite food dishes of the people. Quail eggs, chicken eggs, duck eggs and many other fertile eggs are available in our country’s shops today. But here’s the largest egg in the world, about 100 times the size of the chicken egg we’ve seen. See also this dish made of it. Video