ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയപ്പോൾ (വീഡിയോ)

ഈ ലോകത്ത് മനുഷ്യർ ഉൾപ്പടെ എല്ലാ മൃഗങ്ങളും ഭയക്കുന്ന ഒരു ജീവിയാണ് പാമ്പുകൾ. ഇവ മറ്റുള്ള ജീവികളെ പോലെ അക്രമകാരികളോ ശരീരം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയുന്നവയോ അല്ല എങ്കിൽ പോലും ഇവയുടെ വിഷം നമ്മുടെ ഉള്ളിൽ ചെന്ന ഉടൻതന്നെ മരണം സംഭവിക്കാനും കാരണമായേക്കാം. അത് ഏത് ചെറിയ പാമ്പ് ആയാല്പോലും ഒരാളെ കൊല്ലാനുള്ള വിഷം അവയ്ക്ക് ഉണ്ടായിരിക്കും.

ഇന്ന് ഈ ഭൂമിയിൽ നൂറുകണക്കിന് വെത്യസ്ത ഇനത്തിലുള്ള പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ വെള്ളത്തിൽ വസിക്കുന്നവയും കരയിൽ ജീവിക്കുന്നവയുമെല്ലാം ഉണ്ട്. നമ്മുടെ ചുറ്റുവട്ടങ്ങളിലും നമ്മൾ കാണാൻ ഇടയുള്ളതുമായ പാമ്പുകൾ വളരെ ചുരുക്കമേ ഉണ്ടകിൽ അതിൽ മൂർഖൻ, അണലി, നീർക്കോലി, ചേര എന്നിങ്ങനെ കുറച്ചു ഇങ്ങേതിൽ ഉള്ള പാമ്പുകൾ ആയിരിക്കും. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പ് മലം പാമ്പും അനാക്കോണ്ടയുമൊക്കെ ആണ്. എന്നാൽ നമ്മുടെ ആ ധാരണ തെറ്റാണ് കാരണം മലമ്പാമ്പിനെക്കളും അനാക്കോണ്ടയെക്കാളുമൊക്കെ ഇരട്ടി വലുപ്പമുള്ള ഒരു പാമ്പിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Snakes are a fearful creature in this world, including humans. Even if they are not as violent or subdued by the body as other organisms, their poison ingested in our inner world may cause death. They have the poison to kill anyone, no matter what small snake it is.

Today, hundreds of different species of snakes have been found on earth. It contains water and land. There are very few snakes in our surroundings and in our surroundings, which are cobras, vipers, snakes, and chera. The biggest snake we’ve ever seen is the snake and the anaconda. But our assumption is wrong because in this video you will see a snake twice as big as the steep snake and the Anaconda. Watch the video.