ലോകത്തിലെ ഏറ്റവും വലിയ തെരണ്ടിയെ പിടികൂടിയപ്പോൾ (വീഡിയോ)

കടലിലെ ഏറ്റവും വിചിത്രത്ത നിറഞ്ഞ രൂപം ഉള്ള മത്സ്യമാണ് തെരണ്ടി. മറ്റു മൽസ്യങ്ങളുടെ ശരീര പ്രകൃതിയിൽ നിന്നും തികച്ചും വ്യത്യസ്തവും, പരന്നതുമായ ശരീരം ഉള്ള ജീവിയാണ് തെരണ്ടി.

പലപ്പോഴും മീൻ വാഗാനായി പോകുമ്പോൾ, വളരെ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന ഒന്നാണ് പരന്ന രൂപത്തിൽ ഉള്ള ഈ മൽസ്യം. നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടുള്ളത് വളരെ ചെറിയ വലിപ്പത്തിൽ ഉള്ള തെരണ്ടിയെ ആണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വലിപ്പം ഉള്ള തെരണ്ടി മൽസ്യം. വീഡിയോ കണ്ടുനോക്കു..

Stingray fish is the most strange lying fish in the sea. Therandi is a creature with a flat body that is quite different from the body nature of other mammals. This flat-looking calcium was something that often looked on in amazement when it came to fish ing. Many of us have ever seen a very small amount of therandi. But here’s the world’s largest therandi calcium. Watch the video.

Leave a Reply

Your email address will not be published.