ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തെ വരെ ഭക്ഷണമാക്കുന്ന സ്രാവുകൾ (വീഡിയോ)

പലതരത്തിലുള്ള സമുദ്രജല ജീവികളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ മനുഷ്യർക്ക് ഭക്ഷ്യ യോഗ്യമായ മൽസ്യങ്ങൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. ചാള (മത്തി), അയില, ഐക്കൂറ പോലെത്തന്നെ മലയാളികളുടെ ഒരു ഇഷ്ട മത്സ്യമാണ് സ്രാവ്. ഈപറയുന്ന സ്രാവ് അപകടകാരി ആയ ഒരു മൽസ്യമാണെന്നും, അത് മനുഷ്യന്മാരെ തന്നെ ഭക്ഷിക്കാൻ ശേഷിയുള്ള ഒന്നാണെന്നും നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തെ വിഴുങ്ങാൻ ശേഷിയുള്ള സ്രാവിനെ കുറിച്ച നിങ്ങൾ കേട്ടിട്ടുണ്ടോ.

സ്രാവുകളുടെ ഇനത്തിൽ പെട്ട ഏറ്റവും വലിയ സ്രാവുകൾ. മേഗലഡോൺ എന്നാണ് ഇതിന്റെ പേര്. സാധാരണ കാണപ്പെടുന്ന സ്രാവുകളെക്കാളും മൂന്നിരട്ടി വലുപ്പമാണ് ഇവയ്ക്ക്, മാത്രമല്ല അപകട കാരിയും. പണ്ടുകാലത് കാണപ്പെട്ടിരുന്ന ഈ ഇനം സ്രാവുകളുടെ ഫോസിൽ വച്ചാണ് ഗവേഷകർ ഇതിന്റെ വലുപ്പം കണ്ടെത്തിയിടുന്നത്. ഏറ്റവും വലിയ തിമിംഗലം കൂടാതെ മൂന്നു ടൺ ഭാരമേറിയ തൊടുകളുള്ള ജയന്റ് ആമകൾ, സ്ക്വിഡ്‌സ്, ഡോള്ഫിനുകൾ എന്നിവയായിരുന്നു ഇതിന്റെ മറ്റു ആഹാരങ്ങൾ. ഇതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടുന്നോക്കൂ.