ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ ഇതാണ്…. വിമാനം ചുമലിൽ കെട്ടി വലിക്കാൻ കഴിയുന്ന മനുഷ്യൻ..

നല്ല ആരോഗ്യം ലഭിക്കാനായി ജിമ്മിൽ പോയി ഒരുപാട് കഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ആരോഗ്യം നിലനിർത്തുന്നവർ. അത്തരക്കാരെ പോലും അല്ബുധപെടുത്തിയ ഒരു സംഭവമാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ മനുഷ്യൻ.

എത്ര ഭാരം വേണം എങ്കിലും എടുത്ത് നടക്കാൻ കഴിയുന്ന ഒരേ ഒരു വ്യക്തി. ലോക റെക്കോർഡുകൾ നേടിയെടുത്ത വ്യക്തി. ഒരു വിമാനം പോലും എളുപ്പം വലിച്ചുകൊണ്ടുപോകാൻ മാത്രം ശക്തി ഇദ്ദേഹത്തിന് ഉണ്ട്. അതി ശക്തരായ ഒരുപാട് വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള പരുപാടിയിൽ വിജയി ആയി ആളെ കണ്ടോ.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ സംഭവം.

English Summary:- There are many people in our country who go to the gym and suffer a lot to get a good health. Those who work very hard to stay healthy. This is an incident that has shocked even such people. The most powerful man in the world. The only person who can carry and walk no matter how much weight he wants. The man who has achieved world records. He has the power to pull even a plane easily.

Leave a Reply

Your email address will not be published.