ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ എയർപോർട്ടുകൾ…!

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ എയർപോർട്ടുകൾ…! വീമാനത്താവളങ്ങൾ എന്ന് പറയുന്നത് വിമാനം സുഗമമായി ഇറക്കുന്നതിനും അത് പോലെ തന്നെ അത് നല്ല രീതിയിൽ തന്നെ പറന്നു ഉയരുന്നതിനു വേണ്ടി സജ്ജമാക്കിയ ഒന്ന് തന്നെ ആയിരിക്കും. എന്നാൽ നിങ്ങൾ ഇന്ന് ഇവിടെ കാണുന്നത് സ്ഥല പരിമിതിയും മറ്റും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കുറച്ചു വിമാന താവളങ്ങൾ ആണ്. ഇവിടെ ഒക്കെ കൊണ്ട് പോയി വിമാനം ഇറക്കുക എന്ന് പറയുന്നത് തന്നെ വളരെ അധികം ഭയപ്പെട്ടു പോകുന്ന ഒരു കാര്യം തന്നെ ആണ് എന്ന് നിങ്ങളക്ക് ഇത് കണ്ടാൽ മനസിലാകും.

അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു മഹോ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയർപോർട്ട്. ഇതിന്റെ പ്രിത്യേകത എന്തെന്നു വച്ചാൽ ഇവിടെ വീമാനങ്ങൾ ലാൻഡ് ചെയ്യുന്നത് ബീച്ചിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആണ്. മാത്രമല്ല ആ ബീച്ചിൽ ആകട്ടെ ഒരുപാട് ആളുകളും വന്നു പോകുന്ന സ്ഥലമായതു കൊണ്ട് തന്നെ ആരുടേലും ദേഹത്തു തട്ടിക്കഴിഞ്ഞാൽ ചിലപ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. ഇത്തരത്തിൽ വളരെ അതികം അപകടം നിറഞ്ഞ ലോകത്തിലെ കുറച്ചു വിമാന താവളങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *