മറ്റുള്ള വലിയമീനുകൾ വരെ പേടിക്കണം ഇതിനെ….!

മറ്റുള്ള വലിയമീനുകൾ വരെ പേടിക്കണം ഇതിനെ….! നമ്മുടെ സമുദ്രത്തിൽ ഒരുപാട് അതികം ജീവജാലങ്ങൾ ഉണ്ട്. അതിൽ ജലത്തിലെ ഏറ്റവും അപകടകരമായ മീൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു ഇനം അത് സ്രാവും, അത് പോലെ പിരാന എന്നിവ ആയിരിക്കും. ഇത്തരത്തിൽ സ്രാവുകളും അത് പോലെ തന്നെ പിരാനകളും എല്ലാം മനുഷ്യരെ കണ്ടാൽ ആക്രമിച്ചു കൊല്ലുക തന്നെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാൽ കൂടെ സ്രാവുകൾ ഭക്ഷണം ആകുന്നത് പൊതുവെ അവരുടെ വർഗ്ഗത്തിലെ പെട്ട ചെറിയ മത്സ്യങ്ങളെ തന്നെ ആണ്. അത്തരത്തിൽ അപകടകാരി തന്നെ ആണ് സ്രാവുകൾ. എന്നാൽ സ്രാവുകളും പിരാനകളും മാത്രം ആണ് ഇത്തരത്തിൽ ഭയപ്പെടുത്തുന്ന തരത്തിൽ അപകടം നിറഞ്ഞ ഒരു ജീവി എന്ന് വിശേഷിച്ചിരുന്ന നമുക്ക് തെറ്റ് പറ്റിയിരിക്കുക ആണ്.

അതും സ്രവിക്കനെക്കാളും, പിരാനകളെക്കാളും ഒക്കെ വളരെ അധികം അപകടകാരി ആയ ഒരു ജീവി ഉണ്ട്. ഒരു കുഞ്ഞൻ മൽസ്യം. കുഞ്ഞൻ ആണെങ്കിൽ പോലും ഇവൻ ഏതൊരു വലിയ മൽസ്യത്തിനെയും തുളയ്ച്ചു കയറി കൊണ്ട് അവയെ ഭക്ഷണം ആക്കുന്നവൻ അത്രയും ശേഷി ഉള്ള ഒന്ന് തന്നെ ആണ്. അത്തരത്തിൽ വളരെ അധികം അപകടരം ആയ ഒരു മീനിനെ കണ്ടെത്തിയ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *