ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യർ ഇവരാണ്…!

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യർ ഇവരാണ്…! മനുഷ്യന്റെ ജനനത്തിൽ വന്ന പല അപാകതകൾ മൂലം പല രീതിയിൽ ഉള്ള അംഗ വൈകല്യങ്ങളും ഉണ്ടായെന്നു വരം. അതുപോലെ ഒട്ടനവധി ആളുകളെ നമ്മൾ ഇന്നും ഈ ലോകത്ത് കാണാറുണ്ട്. സാധാരണ ഒരു മനുഷ്യന് ഉണ്ടാകുന്നതിനേക്കാൾ ഒക്കെ ഉയരം കൂടിയ ആളുകളും ഉയരം തീരെ കുറഞ്ഞ ആളുകളും ഒക്കെ ആയി ഒരുപാട് മനുഷ്യർ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട്. അതെല്ലാം അവരുടെ പരിമിതികൾ ആണ് എന്ന് പറഞ്ഞു വില കുറച്ചു കാണുന്ന ഒരു സമൂഹത്തിൽ നിന്നെല്ലാം അവരെ വളരെ അധികം മോട്ടിവേറ്റഡ് ആക്കി കൊണ്ട് മുൻ നിരയിലേക്ക് കൊണ്ട് വന്ന ഒട്ടനവധി സങ്കടനകളും ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

അതിനു ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് നമ്മുടെ സ്വന്തം ഗിന്നസ് പക്രു. പോളിയോ രോഗം ബാധിച്ചു തീരെ ഉയരം വയ്ക്കാത്ത ഒരു അവസ്ഥയിലും ഇന്ന് സൗത്ത് ഇന്ത്യ അറിയപ്പെടുന്ന ഒരു നടനായി മാറാൻ അദ്ദേഹത്തിനു സാധിച്ചു. അത്തരത്തിൽ ഇന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഉയരത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ മനുഷ്യർ ആയി തിരഞ്ഞെടുക്ക പെട്ടവരെ നിങ്ങൾക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *