ലോകത്തിലെ ഏറ്റവും ചെറിയ ആമ ഇതാണ് (വീഡിയോ)

ജലജീവികളിൽ മൽസ്യങ്ങൾ കഴിഞ്ഞാൽ വളരെയധികം കാണാൻ ക്യൂട്ട് ആയതും അക്രമകാരിയല്ലാത്തതുമായ ഒരു ജീവിയാണ് ആമ. സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവി കൂടെയാണ് ആമകൾ. ഇവയ്ക്ക് മറ്റു ജീവികളെ അപേക്ഷിച്ചു ഏകദേശം ഇരുന്നൂറു വര്ഷം വരെ ആയുസും ഉണ്ട്.

പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. എന്നാൽ ഈ വിഡിയോയിൽ വളരെ വ്യത്യസ്തമായ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ആമയെ കണ്ടുനോക്കൂ.

 

Atom is a cute and non-violent creature that is very much seen after fish in aquatic organisms. Tortoises are a creature that can carry on life in normal water and land. They have a life spawn of about two hundred years compared to other organisms.

There are many different kinds of tortoises on earth today. Karama, Vellama, Star Mother, etc. But today, if one looks at the red data book, it is said that the tortoise is the most endangered species. Pretive star turtles. They are in great demand in the black market and are exploited. But in this video, look at the world’s smallest tortoise, which is very different.

Leave a Reply

Your email address will not be published.