ബസ് വരെ പുഷ്പംപോലെ വലിക്കും ഈ മനുഷ്യൻ…!

ബസ് വരെ പുഷ്പംപോലെ വലിക്കും ഈ മനുഷ്യൻ…! പൊതുവെ ഒരു ബസ്സ് നിന്നുപോയാലോ മറ്റോ നമ്മൾ ക്രൈം പോലുള്ള സർവീസ് കളെ ആണ് ബന്ധപെടാറുള്ളത്. എന്നാൽ ഇവിടെ ഒരു മനുഷ്യൻ ഒറ്റയ്ക്കു ഒരു ബസ് വലിച്ചുകൊണ്ട് പോകുന്ന അതിശയിപ്പിക്കുന്ന കാഴ്ച ആണ് ഇതിലൂടെ കാണുവാൻ സാധിക്കുക. അമാനുഷിക ശക്തികൾ ഉള്ളവരെ സൂപ്പർ ഹീറോ ആയിട്ടാണ് നമ്മൾ കാണാറുള്ളത്. നിരവധി ഹോളിവുഡ് സിനിമകളിലൂടെ അത്തരത്തിൽ ഉള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടും ഉണ്ട്. സ്പൈഡർ മാൻ, സൂപ്പർ മാൻ, ബാറ്റ് മാൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ. എന്നാൽ ഇവിടെ ഇതാ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് അമാനുഷികമായ കഴിവുകൾ ഉള്ള ഒരു മനുഷ്യൻ.

അമാനുഷിക കഴിവുള്ള നിരവധി മനുഷ്യരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അമാനുഷികമായ കഴിവുകൾ ഉള്ള നിരവധി പേർ നമ്മുടെ ഇന്ത്യയിലും ഉണ്ട്. ചിലർ അത്തരത്തിൽ ഉള്ള കഴിവുകൾ കൊണ്ട് ലോക റെക്കോർഡുകൾ വാരി കൂടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അമാനുഷിമായ കഴിവുകൾ എന്നും അത്ഭുതം തന്നെയാണ്. പലപ്പോഴും സോഷ്യൽ മീഡിയ പേജ് കളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ ഇത്തരത്തിൽ ഉള്ള നിരവധി വ്യക്തികൾ ഉണ്ട്. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ മനുഷ്യനെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.