ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റോഡ് (വീഡിയോ)

ലോകത്ത് ഏറ്റവും കൂടുതൽ വാഹന അപകടനകൾ ഉണ്ടാകുന്നത് അശ്രദ്ധ കൊണ്ടാണ്. എന്നാൽ നമ്മുടെ കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ഉണ്ടായ റോഡ് അപകടനകൾക്ക് ഉള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് അപകടാവസ്ഥയിൽ ഉള്ള റോഡുകൾ.

ഇന്നും നമ്മുടെ കേരളത്തിൽ ചില റോഡുകളുടെ അവസ്ഥ വളരെ കഷ്ടം തന്നെ ആണ്. എന്നാൽ കേരളത്തിലെ റോഡുകളെ കുറ്റം പറയുന്നവർ ഇത് കാണുക. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡുകൾ നമ്മുടെ കേരളത്തിലേത് അല്ല. മറ്റു പല രാജ്യങ്ങളിലെ റോഡുകളുടെ ഇന്നത്തെ അവസ്ഥ വളരെ ഭയാനകരമാണ്. അവയിൽ ഒന്നാണ് ഇത്. വീഡിയോ

The highest number of vehicle accidents in the world are caused by negligence. But roads in danger are one of the main causes of road accidents in our Kerala in the last few years. Even today, the condition of some roads in our Kerala is very bad. But those who blame the roads in Kerala see this. Our Kerala is not the most dangerous road in the world. The present state of roads in many other countries is very terrible. It’s one of them. Video

Leave a Reply

Your email address will not be published.