ലോകത്തിലെ ഏറ്റവും അപടകം നിറഞ്ഞ റോഡ് (വീഡിയോ)

ലോകത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടകൾ ഉണ്ടാകുന്നത് നമ്മുടെ കേരളത്തിലാണ്. റോഡ് അപകടകളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അപകട അവസ്ഥയിൽ ഉള്ള റോഡുകൾ. കഴിഞ്ഞ ഏതാനും വർഷണങ്ങളായി കേരളത്തിൽ നടന്ന റോഡ് അപകടങ്ങളിൽ കൂടുതലും റോഡിലെ അപകടകരമായ അവസ്ഥ കൊണ്ടാണ്.

അതുകൊണ്ടുതന്നെ നമ്മളിൽ പലരും കേരളത്തിലെ റോഡുകൾ മുഴുവനും അപകടാവസ്ഥയിലാണ് ഉള്ളതെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡ്. കേരളത്തിലെ റോഡിലെ അവസ്ഥയെക്കാൾ എത്രയോ അപകടം നിറഞ്ഞ റോഡുകളാണ് ഇവിടെ ഉള്ളത്. വീഡിയോ കണ്ടുനോക്കു..

Kerala has the highest number of road accidents in the world. Roads in danger are one of the main causes of road accidents. Most of the road accidents in Kerala over the past few years have been due to dangerous road conditions.

So many of us say that all the roads in Kerala are in danger. But here’s the most dangerous road in the world. There are many more dangerous roads here than the situation on the road in Kerala. Watch the video.

Leave a Reply

Your email address will not be published. Required fields are marked *