ചെയ്തു കഴിഞ്ഞതിനു ശേഷം ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയ ചില സംഭവങ്ങൾ….! നമ്മൾ പലപ്പോഴൊക്കെ ആയി പല തരത്തിൽ ഉള്ള കാര്യങ്ങളും ചാടി കയറി ചെയ്യാറുണ്ട്. ചിലത് വളരെ അതികം സാഹസികത നിറഞ്ഞത് ആണ് എങ്കിൽ പോലും അതൊക്കെ ചെയ്യുക എന്നതിൽ വളരെ അധികം വിനോദം കണ്ടെത്തുന്നവർ ആണ് നമ്മൾ മനുഷ്യർ. ചെയ്തു കഴിഞ്ഞതിനു ശേഷം ആയിരിക്കും ചിലപ്പോൾ അത് ചെയ്തത് വലിയ അബദ്ധം ആയി പോയല്ലോ എന്ന് നമുക്ക് തോന്നി പോവുക. അത്തരത്തിൽ ഉള്ള കുറച്ചു ഞെട്ടിക്കുന്ന തരത്തിൽ ചെയ്തു പോയ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.
നമ്മുടെ മനസ്സിൽ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ അത് എത്ര വലിയ അപകടം നിറഞ്ഞ കാര്യം ആയാൽ പോലും അത് ചെയ്യാതെ നമുക്ക് ഒരു സമാധാനവും ഉണ്ടായിരിക്കുക ഇല്ല. എന്നാൽ അത് ചെയ്തു കഴിഞ്ഞു ആ അപകടത്തിൽ പെടുമ്പോളും ആ ചെയ്ത കാര്യം വളരെ അധികം ആഗാതം സരിസ്ത്ഥിച്ചു കഴിഞ്ഞാലും ഒക്കെ ആയിരിക്കും നമുക്ക് അത് ചെയ്യണ്ടായിരുന്നു എന്ന് തോന്നി പോവുക, അതിനെ പാട്ടി ഓർത്തു വളരെ അധികം വിഷമിക്കുക. അത്തരത്തിൽ ചെയ്തു കഴിഞ്ഞതിനു ശേഷം ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയ ചില സംഭവങ്ങൾ ഈ വീഡിയോ വഴി കാണാം.