നമ്മുടെ എല്ലാവരുടെയും ഒരു പ്രധാന പ്രശനം ആണ് മഞ്ഞ നിറം ഉള്ള പല്ലുകൾ , പല്ലിലെ മഞ്ഞ നിറം നമ്മുടെ ആത്മ വിശ്വാസം ഇല്ലാതാക്കും എന്നത് ഉറപ്പുള്ള ഒരു കാര്യം താനെ ആണ് , മഞ്ഞ പല്ല് വെളുപ്പില്ലാതെ ഇരിക്കുന്നത് കൊണ്ട് വിഷമിക്കുന്നവർ ആണ് നമ്മൾ നല്ലപോലെ വായതുറന്നു ചിരിക്കുന്നതിനു ആത്മവിശ്വാസം നൽകുന്നതിന് വളരെയധികം വലിയൊരു പങ്ക് നിർവഹിക്കുന്നത് നല്ല വെളുത്ത സുന്ദരമായ പല്ലുകൾ ആണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ നിങ്ങളുടെ പല്ലുകളിൽ കറ അടിഞ്ഞുകൂടുന്നതിനു കാരണ മാകുന്നുണ്ട്. ഇത് പല്ലുകളുടെ സൗന്ദര്യത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്. പൊതുവെ ദിവസവും കൂടുതൽ ചായ കുടിക്കുന്ന ആളുകൾക്കോ,
പാൻ പരാക്ക് ഹാൻസ് പോലുള്ള ലഹരി വസ്തുക്കളും മറ്റും ഉപയോഗിക്കുന്ന ആളുകളിലും ഇത്തരത്തിൽ പല്ലുകളിൽ കറ അടിഞ്ഞു കൂടി വൃത്തികേടാവാൻ സാധ്യത വളരെ കൂടുതൽ ആണ്. കാരണം പല്ലിൽ വളരെ വേഗത്തിൽ കറ വരുന്നത് മൂലം ആണ് , സാധാരണ ആയി മഞ്ഞ കളർ ആണ് കൂടുതൽ ആയി കാണാറുള്ളത് , എന്നാൽ ഇവയെ പൂർണമായി ഇല്ലാതാക്കുകയും ഇനി പല്ലുകളിൽ മഞ്ഞ കളർ വരാതിരിക്കുകയും ചെയ്യുന്ന ഒരു ആയുർവേദ മരുന്ന് ആണ് ഈ വീഡിയോയിൽ പറയുന്നത് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഈ മരുന്നുകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,