നമ്മളുടെ വീടുകളിൽ വേനൽ കാലങ്ങളിലാണ് തൈര് കൂടുതലായി ഉപയോഗിക്കുന്നത്. ശരീരത്തിൽ കാൽസ്യ ത്തിന്റെ അളവ് വർധിപ്പിക്കാൻ തൈര് സഹായിക്കുന്നു. ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നു. എന്നാൽ ഇതിനോടൊപ്പം ശരീരത്തിന് ആവശ്യമായതും നശിച്ചു പോകുന്നു. ഇതിനെ പ്രതിരോധിക്കാൻ തൈരിന് കഴിവുണ്ട്. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലിന് നല്ലതാണു , ശരീരത്തിലെ ദഹനം കൃത്യമായി നടത്തുകയും ചെയുന്നു ,
ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
വിറ്റാമിൻ ബി നമ്മുടെ ശരീരത്തിലെ എനർജി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വിറ്റാമിൻ ബി ശരീരത്തിൽ ഉണ്ടാകാനും തൈര് വളരെ നല്ലതാണ്. അതുപോലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിർത്താനും തൈരിന് സാധിക്കും. തൈര് പെട്ടെന്ന് ദഹിക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് തന്നെ ഇത് രാവിലെയും ഉച്ചയ്ക്കും കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ശരീരത്തിലുണ്ടാകുന്ന ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാനും തൈരിന് കഴിയും. നമ്മളുടെ ശരീരം വളരെ അതികം നേരം തണുപ്പിച്ചു നിർത്താനും ഈ തൈരുകൊണ്ടു സാധിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,