നമ്മൾ സാധാരണ വീടുകളിൽ പലതരം വസ്തുക്കൾ വെച്ചുകൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കുന്നവർ ആണ് എന്നാൽ കൂടുതൽ ആയി നമ്മൾ ചെടിച്ചെട്ടികളാൽ ആണ് ഉണ്ടാകാറുള്ളത് എന്നാൽ കൂടുതൽ ആയി നമ്മൾ കടകളിൽ നിന്നും ആണ് ചെടി ചെടികൾ വാങ്ങാറുള്ളത് എന്നാൽ നമ്മൾ പലരും വീടുകളിൽ സ്വന്തം ആയി ഉണ്ടാക്കുന്നവരും ഉണ്ട് ,
കടകളിൽ നിന്നും വാങ്ങുന്നതിനു അതികം ആയുസ് ഉണ്ടാവണം എന്നില്ല നമ്മൾ നമ്മളുടെ വീട്ടിൽ തന്നെ ഇങ്ങനെ ഉള്ള ചെടി ചെടികൾ ഉണ്ടാക്കിയാൽ വളരെ കാലം നിൽക്കുകയും ചെയ്യും ,എന്നാൽ നമ്മൾ സാധാരണ ആയി ചെടി ചെട്ടി ഉണ്ടാക്കുന്നത് മണ്ണുകൊണ്ടാണ് , എന്നാൽ നമ്മൾക്ക് എങ്ങിനെ ആണ് ചെടി ചെടികൾ ഉണ്ടാകുന്നത് എന്നു നോക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,