ഈ വെള്ളത്തിൽ കാലുമുക്കിയാൽ പിന്നെ അത് പഴയതുപോലെ തിരിച്ചു കിട്ടില്ല….! ഈ ഭൂമിയിൽ നിഗൂഇടതകൾ നിറഞ്ഞ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് മാത്രം അല്ല. അവിടെ ചെന്ന് കഴിഞ്ഞാൽ ചിലപ്പോൾ ജീവൻ തന്നെ തിരിച്ചു കിട്ടില്ല എന്നും പറയാം. അത്രയ്ക്കും ഭീകരത നിറഞ്ഞ സ്ഥലങ്ങൾ ഈ ഭൂമിയിൽ നമ്മൾ ഇന്നും അറിയാതെ കിടക്കുന്നുണ്ട്. അത്തരത്തിൽ ഒരു തടാകം ആണ് നിങ്ങൾക്ക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ തടാകം കാണുമ്പോൾ ഒന്ന് കാലും കയ്യും ഒക്കെ കഴുകുന്ന ഒരു സ്വഭാവം എല്ലാവര്ക്കും ഉണ്ട്.
എന്നാൽ ഈ പറയുന്ന തടാകത്തിൽ ചെന്ന് കഴിഞ്ഞ ഇത് പോലെ കയ്യും കാലും എല്ലാം കഴുകുക ആണ് എങ്കിൽ പിന്നെ നിങ്ങളുടെ കയ്യും കാലും പഴയത് പോലെ തിരിച്ചു കിട്ടില്ല. അത് നൂറു ശതമാനം ഉറപ്പാണ്. അത്രയ്ക്കും ഭീകരത ഏറിയ ഒരു തടാകം തന്നെ ആണ്. ഇത്. ഇന്നും നമുക്ക് ചെന്നെത്താൻ സാധിക്കാത്ത ബെര്മൂട ട്രയാങ്കിൾ പോലെ ഒട്ടനവധി സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. അത്തരത്തിൽ വളരെ അധികം അപകടം പിടിച്ച കുറച്ചു തടാകങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.