സീബ്രയെ പോലെ ഒരു കാണ്ടാമൃഗം, അപൂർവ കാഴ്ച…! (വീഡിയോ)

കാട്ടിലെ ഏറ്റവും ശക്തനായ മൃഗങ്ങളിൽ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ ഭീമാകാരമായ ശരീരവും അതിന്റെ മുൻ വശത്തേക്ക് കൂർത്തുനിൽക്കുന്ന തരത്തിലുള്ള അപകടകരമായ കൊമ്പും എല്ലാം ഏതൊരു എതിരാളിയെയും നിലം പരിശാക്കാൻ ഇവയ്ക്ക് എളുപ്പത്തിൽ സാധിക്കും. മാത്രമല്ല ഈ കാണ്ടാമൃഗങ്ങൾ കൂട്ടമായിട്ടാണ് ഭക്ഷണത്തിനും ജലതിനെല്ലാമായി സഞ്ചരിക്കാറുള്ളത്.

പൊതുവെ കാണ്ടാമൃഗത്തെ എല്ലാം ഒരു കറുപ്പുകലർന്ന ചാരനിരത്തിലാണ് കാണാറുള്ളത്. എന്നാൽ സീബ്രയുടെ പോലെ അതെ നിറത്തിൽ തന്നെയൊരു കാണ്ടാമൃഗത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. നമുക്ക് എല്ലാവര്ക്കും അറിയാം സീബ്രാ എന്ന മൃഗത്തെ മറ്റുള്ള മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ആ മൃഗത്തിന്റെ നിറം തന്നെയാണ്. എന്നാൽ കാണ്ടാമൃഗത്തിനു ആ നിറം വന്ന അപൂർവ കാഴ്ച ഈ വിഡിയോയിലൂടെ ഒന്ന് കണ്ടുനോക്കൂ.

 

The rhinoceros is one of the most powerful animals in the wild. Their giant body and dangerous horn that points to its front can all easily make any opponent ground. Moreover, these rhinos travel in groups for food and water.

In general, the rhinoceros is seen in a blackened gray column. But you can see a rhinoceros in the same color as a zebra in this video. We all know that zebra is what distinguishes it from other animals because of its colour. But take a look at the rare sight of the rhinoceros getting that color through this video.

Leave a Reply

Your email address will not be published.